പ്രാദേശികം
മഹാശനിശാന്തി ഹോമം ഇന്ന്
ചേര്‍ത്തല: ചെറുവാരണം അയ്യപ്പഞ്ചേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്ബൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാ ശനിശാന്തി ഹോമം നടക്കുമെന്ന് പ്രസിഡന്റ് കെ.ബാബുമോന്‍ അറിയിച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi