Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഞ്ഞള്‍പൊടി വിപണനോദ്ഘാടനം

മഞ്ഞള്‍പൊടി വിപണനോദ്ഘാടനം

കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജൈവ രീതിയില്‍ കൃഷി ചെയ്ത മഞ്ഞള്‍ സംസ്കരിച്ചെടുത്ത മഞ്ഞള്‍പൊടിയുടെ വിപണനം കേരള ബാങ്ക് ഡയറക്ടറും പീപ്പിള്‍സ് അർബൻ ബാങ്ക് ചെയർമാനുമായ ടി.സി.

ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ അദ്ധ്യക്ഷനായി.

ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. ചന്ദ്രബോസ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാജൻ ആന്റണി, എം.ഐ. അബ്ദുള്‍ റഹിം, വി.കെ. കൃഷ്ണൻകുട്ടി, മഹേഷ് ഉണ്ണി, ലേഖ ഷാജി, എ.ബി. ബിജു, വി.ആർ. മല്ലിക, ഇ.എസ്. സരിത, ഇ.പി. ഗീത, സെക്രട്ടറി സന്ധ്യ ആർ. മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു, ബ്രാഞ്ച് മാനേജർ കെ.എസ്. ശ്രീജ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയല്‍ ചെത്തിക്കോട്ടിലായിരുന്നു കൃഷി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi