കൊച്ചി: മഴത്തണുപ്പില്‍ വിറപ്പിച്ച് കൊവിഡും. ഇന്നലെ എറണാകുളം ജില്ലയില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1212 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. 47 പേരാണ് രോഗമുക്തരായത്. ചെല്ലാനം, തൃക്കാക്കര, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ ജില്ലയില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 1. സൗദിഅറേബിയയില്‍ നിന്നെത്തിയ ആലങ്ങാട് സ്വദേശി (39) 2. തമിഴ്‌നാട് സ്വദേശി (27) 3. മസ്‌ക്കറ്റില്‍ നിന്നുവന്ന മലപ്പുറം സ്വദേശി (26) 4. ഗ്വാളിയോറില്‍ നിന്നെത്തിയ പിറവം സ്വദേശി (50 5. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ കറുകുറ്റി സ്വദേശി (37) 6. മഹാരാഷ്ട്രയില്‍ നിന്നെത്തിയ കളമശ്ശേരി സ്വദേശി (24) 7. ദുബായ് യില്‍ നിന്നെത്തിയ എടത്തല സ്വദേശി (30) 8. കുവൈറ്റില്‍ നിന്നെത്തിയ പള്ളിപ്പുറം സ്വദേശി (44) 9. ആന്ധ്ര പ്രദേശില്‍ നിന്നെത്തിയ നിലവില്‍ തൃശ്ശൂരില്‍ താമസിയ്ക്കുന്ന വ്യക്തി (22)
സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 1. അയ്യമ്ബുഴ സ്വദേശി (42) 2. ആയവന സ്വദേശിനി (54) 3. ആലുവ സ്വദേശി (23) 4. ആലുവ സ്വദേശിനി (80) 5. ഇടക്കൊച്ചി സ്വദേശി (60) 6. എടത്തല സ്വദേശി (36) 7. എടത്തല സ്വദേശിനി (14) 8. എടത്തല സ്വദേശിനി (59) 9. എറണാകുളം സ്വകാര്യ ആശുപ്രത്രിയിലെ മരട് സ്വദേശിയായ ജീവനക്കാരന്‍ (28) 10. എറണാകുളം സ്വദേശി (53) 11. എറണാകുളം സ്വദേശി (37) 12. ഏരൂര്‍ സ്വദേശി (41) 13. ഐക്കാരനാട് സ്വദേശി (25) 14. ഐക്കാരനാട് സ്വദേശി (28) 15. ഐക്കാരനാട് സ്വദേശി(43) 16. ഒരു വയസ്സുള്ള പാലാരിവട്ടം സ്വദേശിയായ കുട്ടി 17. കരുവേലിപ്പടി സ്വദേശി (48) 18. കരുവേലിപ്പടി സ്വദേശിനി (9) 19. കുട്ടമ്ബുഴ സ്വദേശിനി (46) 20. കുഴിപ്പള്ളി സ്വദേശി (42) 21. കോട്ടുവള്ളി സ്വദേശി (75) 22. ചെങ്ങമനാട് സ്വദേശി (59) 23. ചെല്ലാനം സ്വദേശി (20) 24. ചെല്ലാനം സ്വദേശി (22) 25. ചെല്ലാനം സ്വദേശി (22) 26. ചെല്ലാനം സ്വദേശി (22) 27. ചെല്ലാനം സ്വദേശി (24) 28. ചെല്ലാനം സ്വദേശി (24) 29. തൃക്കാക്കര സ്വദേശി (27) 30. തൃക്കാക്കര സ്വദേശി (33) 31. തൃക്കാക്കര സ്വദേശി (11) 32. തൃക്കാക്കര സ്വദേശിനി (32) 33. തൃക്കാക്കര സ്വദേശിനി (70) 34. തൃപ്പുണിത്തുറ സ്വദേശി (22) 35. തൃപ്പൂണിത്തുറ സ്വദേശി (55) 36. നാവികസേന ഉദ്യോഗസ്ഥന്‍ (20) 37. നാവികസേന ഉദ്യോഗസ്ഥന്‍ (20) 38. നാവികസേന ഉദ്യോഗസ്ഥന്‍ (20) 39. നാവികസേന ഉദ്യോഗസ്ഥന്‍ (20) 40. നാവികസേന ഉദ്യോഗസ്ഥന്‍ (26) 41. നെല്ലിക്കുഴി സ്വദേശി (5) 42. നെല്ലിക്കുഴി സ്വദേശിനി (32) 43. പള്ളുരുത്തി സ്വദേശി(22) 44. പള്ളുരുത്തി സ്വദേശിനി (21) 45. പാലാരിവട്ടം സ്വദേശി (27) 46. പാലാരിവട്ടം സ്വദേശി (76) 47. പാലാരിവട്ടം സ്വദേശിനി (74) 48. പാലാരിവട്ടം സ്വദേശിയായ കുട്ടി (4) 49. ഫോര്‍ട്ടുകൊച്ചി സ്വദേശി (10) 50. ഫോര്‍ട്ടു കൊച്ചി സ്വദേശി (20) 51. ഫോര്‍ട്ടു കൊച്ചി സ്വദേശി (23) 52. ഫോര്‍ട്ടു കൊച്ചി സ്വദേശി (33) 53. ഫോര്‍ട്ടുകൊച്ചി സ്വദേശി (42) 54. ഫോര്‍ട്ടുകൊച്ചി സ്വദേശി (68) 55. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (43) 56. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (48) 57. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (60) 58. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (67) 59. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ഒരു വയസുള്ള കുട്ടി 60. മട്ടാഞ്ചേരി സ്വദേശി (25) 61. മട്ടാഞ്ചേരി സ്വദേശി (40) 62. മട്ടാഞ്ചേരി സ്വദേശി (48) 63. മട്ടാഞ്ചേരി സ്വദേശി(20) 64. മട്ടാഞ്ചേരി സ്വദേശി(52) 65. മട്ടാഞ്ചേരി സ്വദേശി(54) 66. മട്ടാഞ്ചേരി സ്വദേശിനി (38) 67. മട്ടാഞ്ചേരി സ്വദേശിനി (47) 68. മട്ടാഞ്ചേരി സ്വദേശിനി (60) 69. മട്ടാഞ്ചേരി സ്വദേശിനി (65) 70. മട്ടാഞ്ചേരി സ്വദേശിനി (7) 71. മട്ടാഞ്ചേരി സ്വദേശിയായ കുട്ടി (4) 72. മലയാറ്റൂര്‍ നീലീശ്വരം സ്വദേശിനി (41) 73. മഴുവന്നൂര്‍ സ്വദേശി (29) 74. മൂന്ന് വയസ്സുള്ള തൃക്കാക്കര സ്വദേശി 75. വെങ്ങോല സ്വദേശി (17) 76. വെങ്ങോല സ്വദേശി (70) 77. വെങ്ങോല സ്വദേശി(47) 78. വെങ്ങോല സ്വദേശിനി (21) 79. വെങ്ങോല സ്വദേശിനി (42) 80. വേങ്ങൂര്‍ സ്വദേശി (47) 81. വേങ്ങൂര്‍ സ്വദേശി (63) 82. വേങ്ങൂര്‍ സ്വദേശിനി (83) 83. ശ്രീമൂലനഗരം സ്വദേശി (10) 84. ശ്രീമൂലനഗരം സ്വദേശിനി (32) 85. ശ്രീമൂലനഗരം സ്വദേശിനിയായ കുട്ടി (3) 86. ആശാ പ്രവര്‍ത്തകയായ കരുവേലിപ്പടി സ്വദേശിനി (41) 87. ആലുവ ജില്ലാ ആശുപത്രിയിലെ തൃശൂര്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (45) 88. പെരുമ്ബാവൂര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്റെറി ലെ കറുകുറ്റി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (40) 89. പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി (34) 90. ആയവന സ്വദേശി (63) 91. ചേന്ദമംഗലം സ്വദേശിനി (42) 92. ഫോര്‍ട്ടുകൊച്ചി സ്വദേശി (72)
രോഗമുക്തി
ആകെ - 47
എറണാകുളം ജില്ല -21
അന്യസംസ്ഥാനം - 24
മറ്റുജില്ല - 2
ഐസൊലേഷന്‍ ആകെ: 11099 വീടുകളില്‍: 9267 കൊവിഡ് കെയര്‍ സെന്റര്‍: 127 ഹോട്ടലുകള്‍:1705
റിസള്‍ട്ട് ഇന്നലെ അയച്ചത്: 953 ലഭിച്ചത് : 697 പോസിറ്റീവ് : 101 ഇനി ലഭിക്കാനുള്ളത് : 1017

