
മുംബയ്: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. നാഗ്പൂരിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ശനിയാഴ്ച അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജിയും വാക്സിന്‍ സ്വീകരിച്ചു.