Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോളിവുഡ് ടൈംസ്

മോളിവുഡ് ടൈംസ്

സ്ലിൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂണ്‍ 5ന് തിയേറ്ററില്‍. ഷറഫുദ്ദീൻ, സംഗീത് പ്രതാപ്, ഗോപിക രമേശ്, ജഗദീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍ .

രചന രാമു സുനില്‍ , വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ് . ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിതരണം സെൻട്രല്‍ പിക് ചേഴ്സ് റിലീസ്.

കിരാത

റോഷൻ കോന്നി സംവിധാനം ചെയ്ത കിരാത പ്രദർശനത്തിന് എത്തി. എം.ആർ. ഗോപകുമാർ, ചെമ്പില്‍ അശോകൻ, തുളസിദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, ഇടത്തൊടി ഭാസ്കരൻ, നീന കുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പില്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇടത്തൊടി ഫിലിംസിന്റെ ഇടത്തൊടി ഭാസ്കരൻ ആണ് നിർമ്മാണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi