Dailyhunt

മുല്ലശ്ശേരി ബ്ലോക്കില്‍ കൊവിഡ് 128 പേര്‍ക്ക്

പാവറട്ടി: മുല്ലശ്ശേരി ബ്ലോക്കില്‍ നാല് പഞ്ചായത്തുകളിലായി ചൊവ്വാഴ്ച 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് 69, വെങ്കിടങ്ങ് പഞ്ചായത്ത് 36, പാവറട്ടി പഞ്ചായത്ത് 5, എളവള്ളി പഞ്ചായത്ത് 18 എന്നിങ്ങനെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi