അടിമാലി: അടിമാലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി 17, 18, 20 എന്നീ തിയതികളില്‍ ഇരുമ്ബുപാലം ബ്രാഞ്ചിലും 22 മുതല്‍ 25 വരെ അടിമാലി ഹെഡ് ഓഫീസിലും കുടിശിക നിവാരണം നടത്തും.