Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒപ്ടിക്കല്‍ അസോ. സമ്മേളനം

ഒപ്ടിക്കല്‍ അസോ. സമ്മേളനം

കൊച്ചി: ഓള്‍ കേരള ഒപ്ടിക്കല്‍ അസോസിയേഷൻ ജില്ലാ ത്രൈവാർഷിക സമ്മേളനവും കുടുംബസംഗമവും മേയർ അഡ്വ. വി.കെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പോള്‍ വെട്ടിക്കനാകുടി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം.പി സലീം ഹാജി, സെക്രട്ടറി എം.യു തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി അനീസ് എസ്. തെരുവത്ത്, ട്രഷറർ സുനില്‍കുമാർ സി.കെ, സംസ്ഥാന രക്ഷാധികാരി ജോർജ് വർഗീസ് ജോസ്, വൈസ് പ്രസിഡന്റുമാരായ കെ.ജെ ശ്രീജിത്ത്, പി. ശ്രീവല്‍സൻ, കെ. ഗിരീഷ്‌കുമാർ, തുടങ്ങിയവർ സംസാരിച്ചു. നിര്യാതനായ അനില്‍കുമാറിന്റെ ഭാര്യ മീനയ്ക്ക് ക്ഷേമനിധി ചെയർമാൻ കെ.എസ് സച്ചുലാല്‍ ആറുലക്ഷം രൂപ കൈമാറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi