Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി

തൊടുപുഴ : ജില്ലാ പട്ടികവർഗ്ഗ എംപ്ലോയിസ് സഹകരണ സംഘം ഉപ്പുകുന്ന് ഗവ.ട്രൈബല്‍ എല്‍.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി.

സംഘം പ്രസിഡന്റ് സുമേഷ് എം.എം, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തംഗം ശ്രീദേവി സാബു, സംഘം വൈസ് പ്രസിഡന്റ് രാജീവ് പി.കെ , ഡയറക്ടർ ബോർഡ് മെമ്പർ നടരാജൻ സി.എൻ, സംഘം മുൻ പ്രസിഡന്റ് മണിക്കുട്ടൻ റ്റി.ആർ,സ്വാതി രാജ് കൃഷ്ണ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിസി ജോണ്‍, എം.പി.റ്റി.എ പ്രസിഡന്റ് രശ്മി.എം രവി, സാബിറ എം എം എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi