Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പറവൂര്‍ യൂണിയന്‍ വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്സ്

പറവൂര്‍ യൂണിയന്‍ വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്സ്

പറവൂര്‍: എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്സ് തുടങ്ങി.

ശാന്തിതീരം കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. റോസ് ജോസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഹരി വിജയന്‍, യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ ഡി.

ബാബു, യൂണിയന്‍ കൗണ്‍സിലര്‍മാരായ ടി.പി. കൃഷ്ണന്‍, വി.എന്‍. നാഗേഷ്, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈസ് പ്രസിഡന്റ് ഷൈജ മുരളി, സിനി ബിന്നി, ജിഷിതാ ശിവദാസ് എന്നിവര്‍ പങ്കെടുത്തു. കുടുംബ ഭദ്രത എന്ന വിഷയത്തില്‍ പായിപ്ര ദമനന്‍ ക്ളാസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi