Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണം

പത്തനംതിട്ട : ലോക്ക് ഡൗണ്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം പ്രവര്‍ത്തനം നിറുത്തിയത് ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തു പോയാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ നടത്തേണ്ടത്. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് കൊല്ലം വരെ പോയി പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ പരിഹരിച്ചു വരുന്നത് ബുദ്ധിമുട്ടാകുകയാണ്. നിലവിലെ സാഹചര്യത്തില്‍ കൊല്ലത്തു പോയി വരുന്നതും സാമ്ബത്തിക ചെലവും താങ്ങാവുന്നതല്ല.അടിയന്തരമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓഫീസ് തുറന്നു പ്രവര്‍ത്തേക്കണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi