പൂച്ചാക്കല്‍ : പെരുമ്ബളം അഞ്ചാം വാര്‍ഡിലെ യുവകര്‍ഷകനും ബി.എം.എസ് എറണാകുളം മേഖലാ സെക്രട്ടറിയുമായ ചുവ്വോടത്ത് അഭിലാഷ് ഒരേക്കര്‍ പുരയിടത്തില്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഈ സീസണിലെ തൈ നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷിബു ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്‍്റ് ഗീതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ അനു.ആര്‍.നായര്‍, പഞ്ചായത്ത് അംഗം ജയകുമാര്‍ കാളിപറമ്ബ് , സി.പി.മോഹനചന്ദ്രന്‍ പുത്തന്‍വീട്, അനീഷ് കുറ്റിയിടയില്‍ ,ജയകൃഷ്ണന്‍, ലക്ഷ്മണ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു
