Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസിന്റെ ബോധവത്കരണ ക്ളാസ്

പൊലീസിന്റെ ബോധവത്കരണ ക്ളാസ്

പട്ടിമറ്റം: കുന്നത്തുനാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പട്ടിമ​റ്റം ജംഗ്ഷനില്‍ ബോധവത്കരണം സംഘടിപ്പിച്ചു. കുന്നത്തുനാട് പൊലീസ് ഇന്‍സ്പെക്ടര്‍ വി.ടി. ഷാജന്‍ ക്ളാസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.വി ഗോപാലന്‍, ജനറല്‍ സെക്രട്ടറി ടി.പി. അസൈനാര്‍, വ്യാപാരി വ്യവസായിസമിതി യൂണിറ്റ് സെക്രട്ടറി കെ.എം. ഷമീര്‍, ട്രഷറര്‍ കെ.കെ. റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 15 മുതല്‍ ആഗസ്റ്റ് 5 വരെ പട്ടിമറ്റത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 8.30 വരെ പ്രവര്‍ത്തിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi