Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോസ്റ്റ് ഓഫീസിനു  മുന്നില്‍  സമരം

പോസ്റ്റ് ഓഫീസിനു മുന്നില്‍ സമരം

മുടപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി മുടപുരം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രഷോഭം എ. ഐ. ടി.യു. സി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ജി.വേണുഗോപന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.ഐ.എന്‍.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണന്‍ .സംസാരിച്ചു.എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ഇ.നൗഷാദ് സ്വാഗതവും ഗോപന്‍ വലിയയേല നന്ദിയും പറഞ്ഞു. ടി സുനില്‍, ജഹാംഗീര്‍, നിസാം, സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi