Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രദക്ഷിണ ഭജന

പ്രദക്ഷിണ ഭജന

തിരുവനന്തപുരം: ശ്രീസത്യ സായി സേവാ സംഘടനയുടെ നേതൃത്വത്തില്‍ ശംഖുമുഖം ദേവീ ക്ഷേത്രത്തില്‍ പ്രദക്ഷിണ ഭജന നടത്തി.ജില്ലാ നേതൃത്വമാണ് ഭജന സംഘടിപ്പിച്ചത്.ഒരു മണിക്കൂറോളം നീണ്ട ഭജനയില്‍ ആദ്യം മഹിളകളും പിന്നീട് പുരുഷന്മാരും ചുറ്റമ്പലത്തിന് ചുറ്റും വരിവരിയായി ഭജന ആലപിച്ച്‌ പ്രദക്ഷിണം നടത്തി.ജില്ലാ പ്രസിഡന്റ് ആർ.ജി.വിനോദ് ബാബു,എ.ജി .ഉണ്ണികൃഷ്ണൻ,ശ്യാം,അനന്തു,ആശ റോയ്,സായി പാർവതി,സത്യഭാമ തുടങ്ങിയവർ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi