Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിഷേധസമരം

പ്രതിഷേധസമരം

ചങ്ങരംകുളം: തെരുവ് വിളക്കുകള്‍ റിപ്പയർ ചെയ്യുന്നില്ല. നാട്ടുകാർ രംഗത്തിറങ്ങി സമരം നടത്തി. കഴിഞ്ഞ ആറ് മാസത്തോളമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ തെരുവ് വിളക്കുകള്‍ റിപ്പയർ ചെയ്യാത്തതിലാണ് പ്രതിഷേധസമരം നടത്തിയത്.

വാർഡ് മെമ്ബർ സബിത വിനയകുമാറിന്റെ നേതൃത്വത്തില്‍ കേടുവന്ന തെരുവ് വിളക്കിന് താഴെ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയില്‍ വാർഡിലെ സന്നദ്ധ പ്രവർത്തകർ,ആർ.ആർ.ടി അംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi