Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവേശനോത്സവം ഇഗ്നൈറ്റ് 2026

പ്രവേശനോത്സവം ഇഗ്നൈറ്റ് 2026

മ്പലപ്പുഴ : നീർക്കുന്നം അല്‍ ഇജാബ സെൻട്രല്‍ സ്‌കൂളിലെ പ്രവേശനോത്സവം ഇഗ്നൈറ്റ് 2026 ജില്ലാ പൊലീസ് മേധാവി എം.

പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഇജാബ മഹല്‍ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ അധ്യക്ഷനായി . അമ്പലപ്പുഴ പൊലീസ് ഇൻസ്പക്ടർ പ്രതീഷ്‌കുമാർ മുഖ്യാതിഥിയായി. എസ്. എസ് എല്‍ .സി ക്കും മറ്റു മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു .

പുതിയതായി സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ ഷെരീഫ് മൂത്തേടം , മജീദ് തോട്ടുവ , നവാസ് പരുവയില്‍, ഷംസുദ്ദീൻ വി. എസ്സ് , അൻസില്‍ , അബ്ദുള്‍ കരീം , ഡോ. അബ്ദുള്‍ സലാം, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷൈനി കവിരാജ് , വിദ്യാർത്ഥി പ്രതിനിധി ഇഷാല്‍ ഫാത്തിമ , സ്റ്റാഫ് സെക്രട്ടറി ജഫീന ഫൈസല്‍ എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi