Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രവി വാരപാഠശാല പ്രവേശനോത്സവം

രവി വാരപാഠശാല പ്രവേശനോത്സവം

ണ്ണപ്പുറം: എസ്. എൻ. ഡി. പി യോഗം 1181 ആം നമ്പർ വണ്ണപ്പുറം ശാഖയിലെ രവി വാരപാഠശാല പ്രവേശനോത്സവം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എ.

ബി സന്തോഷ് ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡന്റ്, എം ജി പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ എൻ ബാബു സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi