Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിട്ട. ഉര്‍ദു ടീച്ചേഴ്സ്  ജില്ലാ സംഗമം

റിട്ട. ഉര്‍ദു ടീച്ചേഴ്സ് ജില്ലാ സംഗമം

മുക്കം: കോഴിക്കോട് ജില്ലാ റിട്ടയേർഡ് ഉർദു ടീച്ചേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തില്‍ ചേന്ദമംഗല്ലൂരില്‍ കെ.ടി.സി ബീരാൻ സാഹിബ് നഗറില്‍ നടന്ന ഉർദു സംഗമം സാഹിത്യകാരൻ ഡോ.

എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി ബീരാൻ, ഡോ. കെ അബ്ദുല്‍ ഗഫൂർ എന്നിവർക്കുള്ള സ്മരണാഞ്ജലി, കെ.ടി നജീബ്, കെ അബ്ദുസലാം, എന്നിവർക്ക് സമർപ്പിച്ചു.

സലാം മലയമ്മയെ ആദരിച്ചു. വി അമ്മദ് വേളം ഉപഹാര ദാനം നിർവഹിച്ചു. പി.കെ.സി മുഹമ്മദ്, ഷംസുദ്ദീൻ പന്നൂർ, ഡോ. പി.എ കരീം, ഹക്കീം പിലാശ്ശേരി, കെ അബ്ദുറഹ്മാൻ കക്കാട്, പി.കെ അമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi