കൊച്ചി: സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 32 പേരുള്‍പ്പെടെ ജില്ലയില്‍ ഇന്നലെ 120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കംവഴി രോഗവ്യാപനം കൂടുന്ന പ്രദേശങ്ങളില്‍ ഫോര്‍ട്ടുകൊച്ചിക്കും മട്ടാഞ്ചേരിക്കുമൊപ്പം കോതമംഗലം നെല്ലിക്കുഴിയും സ്ഥാനംപിടിച്ചു. ഇന്നലെ മാത്രം 10 പേര്‍ക്കാണ് നെല്ലിക്കുഴിയില്‍ രോഗം സ്ഥിരീകരിച്ചത്. 35 പേരാണ് ഇന്നലെ രോഗമുക്തരായത്. നിലവില്‍ 1219 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 9പേരുടെ നില ഗുരുതരമാണ്.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍
1. അസാമില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്ബനി ജീവക്കാരന്‍ (31)
2. പൂനെയില്‍ നിന്നെത്തിയ രാമമംഗലം സ്വദേശി (26)
3. പശ്ചിമബംഗാള്‍ സ്വദേശികള്‍ - 12
4. തമിഴ്‌നാട് സ്വദേശികള്‍ - 10
5. ഉത്തര്‍പ്രദേശ് സ്വദേശികള്‍ - 4
6. ബംഗളൂരുവില്‍ നിന്നെത്തിയവര്‍ - 2
7. പൂനെയില്‍ നിന്നെത്തിയവര്‍- 2
ജില്ലയില്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശം - രോഗികളുടെ എണ്ണം
ഫോര്‍ട്ടുകൊച്ചി - 19
മട്ടാഞ്ചേരി - 8
പള്ളുരുത്തി -6
നെല്ലിക്കുഴി - 10
സമ്ബര്‍ക്കംവഴി രോഗംസ്ഥിരീകരിച്ചവര്‍
1. എടക്കാട്ടുവയല്‍ സ്വദേശിനി (50)
2. എടക്കാട്ടുവയല്‍ സ്വദേശിനി (68)
3. എറണാകുളം സ്വദേശി (34)
4. എറണാകുളം സ്വദേശിനി (25)
5. ഏലൂര്‍ സ്വദേശിനി (36)
6. ഏലൂര്‍ സ്വദേശിനി (4)
7. ഏലൂര്‍ സ്വദേശിനി (65)
8. ഏഴിക്കര സ്വദേശി (53)
9. കടവൂര്‍ സ്വദേശിനി (36)
10. കടവൂര്‍ സ്വദേശിനി (5)
11. കടുങ്ങല്ലൂര്‍ സ്വദേശിനി (21)
12. കല്ലൂര്‍ക്കാട് സ്വദേശിനി (21)
13. കുഴിപ്പിള്ളി സ്വദേശിനി (60)
14. കൂവപ്പടി സ്വദേശി (46)
15. കോതമംഗലം സ്വദേശി (26)
16. കോതമംഗലം സ്വദേശിനി (55)
17. ചെല്ലാനം സ്വദേശിനി (47)
18. ഞാറക്കല്‍ സ്വദേശി (28)
19. നായരമ്ബലം സ്വദേശി (60)
20. നാവികസേനാ ഉദ്യോഗസ്ഥന്‍ (23)
21. നാവികസേനാ ഉദ്യോഗസ്ഥന്‍ (24)
22. നാവികസേനാ ഉദ്യോഗസ്ഥന്‍ (27)
23. നിലവില്‍ പാറക്കടവ് താമസിക്കുന്ന തൃശൂര്‍ സ്വദേശി (29)
24. നിലവില്‍ ഫോര്‍ട്ടുകൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനി (19)
25. നിലവില്‍ ഫോര്‍ട്ടുകൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനി (37)
26. നെല്ലിക്കുഴി സ്വദേശി (40)
27. നെല്ലിക്കുഴി സ്വദേശി (11)
28. നെല്ലിക്കുഴി സ്വദേശി (18)
29. നെല്ലിക്കുഴി സ്വദേശി (20)
30. നെല്ലിക്കുഴി സ്വദേശി (47)
31. നെല്ലിക്കുഴി സ്വദേശി (7)
32. നെല്ലിക്കുഴി സ്വദേശിനി (31)
33. നെല്ലിക്കുഴി സ്വദേശിനി (35)
34. നെല്ലിക്കുഴി സ്വദേശിനി (71)
35. പനയപ്പള്ളി സ്വദേശി (60)
36. പള്ളുരുത്തി സ്വദേശി (20)
37. പള്ളുരുത്തി സ്വദേശി (24)
38. പള്ളുരുത്തി സ്വദേശി (36)
39. പള്ളുരുത്തി സ്വദേശി (68)
40. പള്ളുരുത്തി സ്വദേശിനി (13)
41. പള്ളുരുത്തി സ്വദേശിനി (51)
42. പായിപ്ര സ്വദേശി (41)
43. ഫോര്‍ട്ടുകൊച്ചി സ്വദേശി (51)
44. ഫോര്‍ട്ടുകൊച്ചി സ്വദേശി
45. ഫോര്‍ട്ടുകൊച്ചി സ്വദേശി (15)
46. ഫോര്‍ട്ടുകൊച്ചി സ്വദേശി (16)
47. ഫോര്‍ട്ടുകൊച്ചി സ്വദേശി (20)
48. ഫോര്‍ട്ടുകൊച്ചി സ്വദേശി (45)
49. ഫോര്‍ട്ടുകൊച്ചി സ്വദേശി (68)
50. ഫോര്‍ട്ടുകൊച്ചി സ്വദേശി (8)
51. ഫോര്‍ട്ടുകൊച്ചി സ്വദേശിനി
52. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (31)
53. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (33)
54. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (38)
55. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (4)
56. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (55)
57. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (62)
58. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (74)
59. ഫോര്‍ട്ടുകൊച്ചി സ്വദേശിനി (9)
60. മട്ടാഞ്ചേരി സ്വദേശി (24)
61. മട്ടാഞ്ചേരി സ്വദേശി (24)
62. മട്ടാഞ്ചേരി സ്വദേശി (35)
63. മട്ടാഞ്ചേരി സ്വദേശി (4)
64. മട്ടാഞ്ചേരി സ്വദേശി (59)
65. മട്ടാഞ്ചേരി സ്വദേശിനി (19)
66. മട്ടാഞ്ചേരി സ്വദേശിനി (27)
67. മട്ടാഞ്ചേരി സ്വദേശിനി (46)
68. മരണമടഞ്ഞ ചെല്ലാനം സ്വദേശിനിയുടെ (87) പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു
69. വാരപ്പെട്ടി സ്വദേശി (33)
70. വെങ്ങോല സ്വദേശി (25)
71. വെങ്ങോല സ്വദേശി (38)
72. വെങ്ങോല സ്വദേശി (60)
73. വേങ്ങൂര്‍ സ്വദേശിനി (61)
74. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍.
നിലവില്‍ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)
75. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി (37)
76. ആയവന സ്വദേശി (40)
77. പെരുമ്ബാവൂര്‍ സ്വദേശി (52)
78. കവളങ്ങാട് സ്വദേശിനി (43)
79. കോട്ടുവള്ളി സ്വദേശി (31)
80. എടത്തല സ്വദേശി (42))
81. ചേരാനല്ലൂര്‍ സ്വദേശി (18)
82. തമ്മനം സ്വദേശി (57)
83. പൂതൃക്ക സ്വദേശിനി (24)
84. വെങ്ങോല സ്വദേശിനി (70)
85. വേങ്ങൂര്‍ സ്വദേശിനി (51)
86. എടക്കാട്ടുവയല്‍ സ്വദേശി (59)
87. കോട്ടപ്പടി സ്വദേശി (23)
88. നെല്ലിക്കുഴി സ്വദേശി (41)
രോഗമുക്തി
ആകെ - 35
എറണാകുളം - 16
ഇടുക്കി- 1
ആന്ധ്രാപ്രദേശ് സ്വദേശികള്‍ -4
തമിഴ്‌നാട് സ്വദേശികള്‍ - 3
മഹാരാഷ്ട്ര സ്വദേശികള്‍ - 4
ഉത്തര്‍പ്രദേശ് -1
രാജസ്ഥാന്‍ -1
കര്‍ണാടക -1
ബീഹാര്‍ -1
ഗുജറാത്ത് -1
മാലിദ്വീപ് -1
ഐസൊലേഷന്‍
ആകെ: 12002
വീടുകളില്‍: 9385
കൊവിഡ് കെയര്‍ സെന്റര്‍: 158
ഹോട്ടലുകള്‍: 1714
റിസള്‍ട്ട്
ഇന്നലെ അയച്ചത്: 1199
ലഭിച്ചത് : 894
പോസിറ്റീവ് : 120
ലഭിക്കാനുള്ളത് : 1215

