കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരന് വീട്ടില്‍ വച്ച് പൊള്ളലേറ്റ സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കുട്ടിക്ക് അടിയന്തിര ചികിത്സാ സഹായം നല്‍കി സംരക്ഷിക്കണമെന്നും കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
കുട്ടിക്ക് ആവശ്യമായ ചികിത്സയും കൗണ്‍സലിംഗും നല്‍കണമെന്ന് സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് പറഞ്ഞു.
