കൊല്ലം
സൗജന്യ ഡയബറ്റിക് ക്യാമ്ബ്

ഓയൂര്‍: ചുങ്കത്തറ അമൃത വെല്‍നെസ് ലാബില്‍ വച്ച് സൗജന്യ ഡയബറ്റിക് ക്യാമ്ബും ബോധവത്കരണ ക്ളാസും നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേര്‍ക്ക് പ്രമേഹം നിര്‍ണയം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കി. ക്യാമ്ബിന് ജി.സുരേഷ് ഓയൂര്‍ , എം .എസ്. അമൃത്‌എന്നിവര്‍ നേതൃത്വം നല്‍കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi