മാവേലിക്കര: വനിതാസംവരണ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ ബഹുജന കൂട്ടായ്മ നടത്തി.