Dailyhunt
സി.വി. സാജന്‍ പൊതുനിരീക്ഷകന്‍

സി.വി. സാജന്‍ പൊതുനിരീക്ഷകന്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊതു നിരീക്ഷകനായി ചുമതലയുള്ള സി.വി. സാജന്‍ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ച നടത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ സി.വി സാജന്‍ ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഡിസംബര്‍ 16 വരെയാണ് നിരീക്ഷണ ചുമതല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi