എക്സിറ്റ് പോള്‍ ഫലം ഇന്നലെ പുറത്തു വന്നപ്പോള്‍ തമിഴ്നാട്ടിലെ ഫലം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ പറ്റാതെയായി.
തമിഴ്നാട്ടില്‍ ഡി.എം.കെ ഭരണം വരുമെന്ന പ്രവചനമാണ് കൂടുതല്‍. പുറത്തു വന്ന 8 എക്സിറ്റ് പോള്‍ പ്രവചനത്തില്‍ 5 എണ്ണം ഡി.എം.കെ മുന്നണി ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുളള എൻ.ഡി.എ ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്. ഒരു സർവേ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയോ ഭരണം നേടുകയോ ചെയ്യുമെന്ന് പ്രവചിക്കുന്നു.

