Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൃക്കുരട്ടിയില്‍ ജ്ഞാനവര്‍ഷം ഇന്ന്

മാന്നാർ: തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയില്‍ ക്ഷേത്രോപദേശക സമിതിയുട നേതൃത്വത്തില്‍ നടന്നു വരുന്ന സമന്വയ ഗ്ലോബലിന്റെ 180-ാമത് ജ്ഞാനവർഷം സഭ ഇന്ന് വൈകിട്ട് 5 ന് നടക്കും.

'ക്യാൻസറിന് പരിഹാരം -പരീക്ഷണ വിജയങ്ങള്‍' എന്ന വിഷയത്തില്‍
ഡോ.രശ്മി പരമേശ്വരൻ ക്ലാസ് നയിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi