ഇടുക്കി : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ''സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്'' ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

