Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട്ടില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍; ആളുകള്‍  കുടിങ്ങിക്കിടക്കുന്നു,  അപകടം തുരങ്കപാതയ്ക്ക് സമീപം

വയനാട്ടില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടിങ്ങിക്കിടക്കുന്നു, അപകടം തുരങ്കപാതയ്ക്ക് സമീപം

ല്‍പ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.

കള്ളാടിയില്‍ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും വിവരം ഉണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നല്‍കി. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം.

LIVE UPDATES

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi