Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദേശ നാണയ ശേഖരം മേലോട്ട്

വിദേശ നാണയ ശേഖരം മേലോട്ട്

മുംബയ്: ഇന്ത്യയുടെ വിദേശനാണയ ശേഖരം കഴിഞ്ഞവാരം 68.9 കോടി ഡോളര്‍ ഉയര്‍ന്ന് 58,455.4 കോടി ഡോളറിലെത്തി. ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് ശേഖരത്തിന്റെ റെക്കാഡ് ഉയരം. വിദേശ നാണയ ആസ്‌തി 50.9 കോടി ഡോളര്‍ വര്‍ദ്ധിച്ച്‌ 54,261.5 കോടി ഡോളറായി. 17.2 കോടി ഡോളര്‍ ഉയര്‍ന്ന് 3,542.1 കോടി ഡോളറാണ് കരുതല്‍ സ്വര്‍ണ ശേഖരമെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi