Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാഗോപാലര്‍ച്ചനയും പഠനോപകരണ വിതരണവും

വിദ്യാഗോപാലര്‍ച്ചനയും പഠനോപകരണ വിതരണവും

മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ സഹസ്രനാമങ്ങളെ ആസ്പദമാക്കി കെ.കെ.ഹോബി ശാന്തിയുടെ കാർമികത്വത്തില്‍ സർവൈശ്വര്യപൂജയും വിദ്യാഗോപാലർച്ചയും നടത്തി.

തുടർന്ന് പഞ്ചായത്ത് അംഗം ജയരാജ് വാക്കയില്‍ ശാഖാംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ

നടുമുറി അദ്ധ്യക്ഷനായി. ചന്ദ്രൻ മരോട്ടിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi