Dailyhunt
വിദ്യാരംഭ ചടങ്ങുകള്‍  നടത്തി

വിദ്യാരംഭ ചടങ്ങുകള്‍ നടത്തി

ഓലിക്കാമറ്റം: ഓലിക്കാമറ്റം ഗുരുദേവക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. ഓലിക്കാ മറ്റം എസ്. എന്‍.

ഡി. പി ശാഖാ ഗുരുദേവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെ വിജയദശമി ചടങ്ങ് നടന്നു. മഹാദേവാനന്ദ സ്വാമി (ശിവഗിരി മഠം) , ബിജു ശാന്തി കുമാരമംഗലം എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരംപകര്‍ന്നു നല്‍കി.ശാഖാ പ്രസിഡന്റ് എം. കെ തങ്കപ്പന്‍, സെക്രട്ടറി എ. കെ. ശശി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi