കൊച്ചി: കേരള, ലക്ഷദ്വീപ് മേഖലയുടെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ(എസ്.എല്‍.ബി.സി) പുതിയ കണ്‍വീനറായി കനറാ ബാങ്ക് ജനറല്‍ മാനേജർ വി.എസ് സന്തോഷിനെ നിയമിച്ചു.
മേഖലയിലെ ബാങ്കിംഗ് പ്രവർത്തനങ്ങളും വികസന പദ്ധതികളും ഏകോപ്പിക്കുകയാണ് എസ്.എല്‍.ബി.സിയുടെ ദൗത്യം.

