Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യു.ഡി.ഐ.ഡി രജിസ്റ്റര്‍ ചെയ്യണം

ലപ്പുഴ: ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കല്‍ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായവരും യു.ഡി.ഐ.ഡി കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് യു.ഡി.ഐ.ഡി കാർഡ് അത്യന്താപേക്ഷിതമാണ്.അപേക്ഷ https://swavlambancard.gov.in എന്ന വെബ്സൈറ്റ് മുഖേനസമർപ്പിക്കാം.സഹായത്തിനായി അക്ഷയ കേന്ദ്രവുമായോ, ടോള്‍ഫ്രീ നമ്പരായ 1800 120 1001 ല്‍ വിളിക്കുകയോ ചെയ്യാം.

അർഹരായ ഒരു ഭിന്നശേഷിക്കാരനും യു.ഡി.ഐ.ഡി കാർഡിന്റെ അഭാവത്തില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi