Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവമോര്‍ച്ച കിടപ്പ് സമരം

യുവമോര്‍ച്ച കിടപ്പ് സമരം

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയത്ത് എം.സി റോഡില്‍ നടത്തിയ കിടപ്പ് സമരം ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ നമ്ബൂതിരി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായായ അശ്വന്ത് മാമലശ്ശേരില്‍, ബിനു കോട്ടയം, വൈസ് പ്രസിഡന്റ് അരവിന്ദ് ശങ്കര്‍, ജില്ലാ സെക്രട്ടറി അമല്‍ മന്നാര്‍ ,മണ്ഡലം പ്രസിഡന്റ് വിനോദ് കാരാപ്പുഴ, ശൃം വിജയപുരം, അനുജിത്ത്, ശ്യം മുളക്കുളം, ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi