കൊച്ചി: ഇടപ്പള്ളിയിലെ മാളില്‍ പത്തനംതിട്ടക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മാവേലിക്കര സ്വദേശി നസിം നൗഷാദിനെ (27) കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.