Dailyhunt
ലക്സെയര്‍ ലക്ഷ്വറി ഫാനുകളുടെ ആദ്യ എക്‌സ്‌പീരിയന്‍ സ്‌റ്റോര്‍ കൊച്ചിയില്‍

ലക്സെയര്‍ ലക്ഷ്വറി ഫാനുകളുടെ ആദ്യ എക്‌സ്‌പീരിയന്‍ സ്‌റ്റോര്‍ കൊച്ചിയില്‍

കൊച്ചി: പ്രീമീയം ഫാന്‍ ബ്രാന്‍ഡായ ലക്സെയറിന്റെ ആദ്യ എക്‌സ്‌പീരിയന്‍സ് സ്‌റ്റോ‌ര്‍ കൊച്ചിയില്‍ കാക്കനാട്ട് വള്ളത്തോള്‍ ജംഗ്‌ഷനില്‍ തുറന്നു. ഇന്ത്യയില്‍ സാന്നിദ്ധ്യം ശക്തമാക്കാനായി മൂന്നുവര്‍ഷത്തിനകം 24 സ്‌റ്റോറുകളാണ് കമ്ബനിയുടെ ലക്ഷ്യം.

ന്യൂസീലന്‍ഡിലെ ഹൗസ് ഒഫ് ഡേവിഡ് ട്രൂ ബ്രിഡ്‌ജില്‍ നിന്നുള്ള 70 ഒറിജിനല്‍ ഡിസൈനര്‍ ഫാനുകള്‍, 24 ഫൈബര്‍ ഗ്ളാസ് ഡിസൈനര്‍ പ്ളാന്റേഴ്‌സ്, 8 ടോപ്പ് എന്‍ഡ് ലൈറ്രിംഗ് മോഡലുകള്‍ എന്നിവയാണ് സ്‌റ്റോറില്‍ പ്രദര്‍ശിപ്പിക്കുന്നത്. 15,000 രൂപ മുതല്‍ 1.75 ലക്ഷം രൂപവരെയാണ് വില.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi