Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങള്‍..നേപ്പാളില്‍ പറന്നിറങ്ങിയ പെണ്‍പുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നാം നല്‍കണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോവയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 9.16 ഓടെയാണ് 6ഇ2102 എന്ന വിമാനം ഗോവയില്‍നിന്ന് പറന്നുയര്‍ന്നത്. മിനിറ്റുകള്‍ക്കകം വിമാനത്തില്‍ എഞ്ചിന്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു.

229 യാത്രക്കാരുമായി ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ഗോവ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. രാവിലെ 11.45ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം രാവിലെ 9.50 ഓടെയാണ് ഗോവയില്‍ തിരിച്ചിറക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new