ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....
1.88 കോടി ഫോളോവേഴ്‌സാണ് കീര്‍ത്തിക്കുണ്ടായിരുന്നത്. നടി അനുപമ പരമേശ്വരന്‍ (16.6 ദശലക്ഷം), നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ (15.9 ദശലക്ഷം), നടന്‍ ടൊവിനോ തോമസ് (8.6 ദശലക്ഷം) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യഥാക്രമം 5.1 ദശലക്ഷം, 6.4 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.

