Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍

തൃശ്ശൂർ നെടുപുഴയില്‍ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

പീഡനക്കേസില്‍ കൊല്ലത്ത് പുരോഹിതനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫാ. ഡെന്നിസ് പ്രവീണാണ് പിടിയിലായത്. പള്ളിയില്‍ ധ്യാനത്തിന് എത്തിയപ്പോള്‍ പലതവണ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ചവറ പൊലീസിന്റെ നടപടി.

2022 മുതല്‍ 2024 വരെ പള്ളിയില്‍ നിരവധി തവണ ധ്യാനത്തിന് എത്തിയെന്നും ഇക്കാലയളവില്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new