Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുജറാത്തിലെ രാജ്ഘോട്ടില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍...

ഗുജറാത്തിലെ രാജ്ഘോട്ടില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍...

യുദ്ധത്തേക്കാള്‍ 'വലിയ വില്ലൻ' ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങള്‍ക്ക് നിർദ്ദേശം..

മുംബൈയില്‍ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു

രാജസ്ഥാനിലെ പച്ച്‌പദ്രയില്‍ 79,450 കോടി രൂപയുടെ നിക്ഷേപത്തില്‍ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഗുജറാത്തിലെ രാജ്ഘോട്ടില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. രാജ്ഘോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മാതാപിതാക്കളായ ബാബു (അതുല്‍ ബംഭാവ - 47), മനീഷ് (മോതി ബംഭാവ - 45) എന്നിവരാണ് അറസ്റ്റിലായത്.

മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാനായി ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടത്തിലാണ് യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new