Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം

മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തില്‍ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസില്‍ പതിപ്പിച്ച്‌ മകൻ.. മകൻ നടത്തിയ ഈ ‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. ലേയില്‍ രാവിലെ 6:05 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new