Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെറുവില്‍ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്നു വീണ് 13 മരണം

പെറുവില്‍ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്നു വീണ് 13 മരണം

പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു..

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച്‌ യുഎസ്; ഹോർമുസില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാല്‍ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി

വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് 13 മരണം. പെറുവിലെ നാസ്‌കാ നഗരത്തിന് സമീപം സെസ്‌ന കാരവന്‍ സി208 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. നാസ്‌ക ലൈന്‍ പുരാവസ്തു കേന്ദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 11 യാത്രക്കാരും രണ്ട് പൈലറ്റുമാണ് ഉണ്ടായിരുന്നത്.

പെറുവിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ യാത്രക്കാരില്‍ രണ്ട് ജര്‍മ്മന്‍, രണ്ട് സ്പാനിഷ്, ഏഴ് ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണുള്ളത്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new