Dailyhunt
തെലങ്കാനയില്‍ മുനിസിപ്പാലിറ്റികളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...

തെലങ്കാനയില്‍ മുനിസിപ്പാലിറ്റികളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...

എസ്‌എസ്‌എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച്‌ രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ലംബോര്‍ഗിനി ഇടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച്‌ പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

തെലങ്കാനയില്‍ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പല്‍ കോർപ്പറേഷനുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ 7 മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം 5 വരെ തുടരും. ആകെ 13,000-ത്തോളം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 52 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തുകളിലെത്തും. ഇതില്‍ 26.67 ലക്ഷം സ്ത്രീകളും 25.50 ലക്ഷം പുരുഷന്മാരുമാണ്.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 41,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തി. ഫെബ്രുവരി 13-നാണ് വോട്ടെണ്ണല്‍ നടക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new