Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്ത് 4 പുതിയ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ആരംഭിച്ച നാല് പുതിയ സര്‍വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഗതാഗത മന്ത്രി സി.പി. ജോണ്‍. തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പുതിയ സര്‍വീസുകളുടെ ലക്ഷ്യം.

വെട്ടുകാട് പള്ളിയില്‍ നിന്ന് നാഗര്‍കോവില്‍ വഴി പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും സി.പി. ജോണ്‍ അറിയിച്ചു. കെഎസ്‌ആര്‍ടിസി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new