ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 30 കാരനായ ജസ്റ്റിസ് അമൻ കുമാർ ശർമ്മയെയാണ്ഗ്രീൻ പാർക്കിലെ വസതിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. നിലവില്‍ ദുരൂഹ സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.
രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്ജീവനൊടുക്കിയതാകും എന്നാണ് പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തി വരികയാണ്. അന്വേഷണം പൂർത്തിയായാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ. ഡല്‍ഹിയിലെ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി (ഡിഎല്‍എസ്‌എ) സെക്രട്ടറിയായി കർക്കാർഡൂമ കോടതിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അമൻ കുമാർ ശർമ്മ.

