Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐഎസ്‌ആര്‍ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്‌ദുള്‍ മജീദ് അന്തരിച്ചു

ഐഎസ്‌ആര്‍ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്‌ദുള്‍ മജീദ് അന്തരിച്ചു

News Malayalam 2 weeks ago

തിരുവനന്തപുരം: ഐഎസ്‌ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുല്‍ മജീദ് (86)അന്തരിച്ചു. ശാസ്തമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം.

വലിയമല പ്രോജക്ടിൻ്റെ മുൻ ഡയറക്ടറും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിൻ്റെ സഹപ്രവർത്തകനായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam