Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി പിടിയില്‍

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി പിടിയില്‍

News Malayalam 1 week ago

ലപ്പുഴ: മെഡിക്കല്‍ വിദ്യാർഥിനി ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്.

സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സ്ഥാനാർഥികളുടെ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം; മലപ്പുറത്ത് സിപിഐഎമ്മില്‍ വിമർശനം

സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) അറസ്റ്റിലായി. ഇരുവരും ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.

ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിവരം. സദറുല്‍ അലം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam