ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോണ്‍ സീരിസായ എഫ് 33 സിരീസിലെ എഫ് 33 പ്രോ 5 ജി, എഫ് 33 5ജി, എന്നി മോഡലുകളാണ് വിപണിയിലെത്തിയിട്ടുള്ളത്.മികച്ച വാട്ടർ പ്രൂഫാണ് ഇതിൻ്റെ വലിയ പ്രത്യേകത.
കിടിലൻ ലുക്കും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
മികച്ച ക്യാമറയും ന്യൂനത സാങ്കേതിക വിദ്യയും ഫോണിനെ വേറിട്ടതാക്കുന്നത്. 50 മെഗാ പിക്സലിൻ്റെ അള്‍ട്രാ വൈഡ് സെല്‍ഫി ക്യാമറയാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. സെല്‍ഫി എടുക്കുമ്പോള്‍ ചിത്രം ക്രോപ്പ് ചെയ്യാതെ കൂടുതല്‍ മുഖങ്ങളെ ഉള്‍പ്പെടുത്താൻ സാധിക്കും.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റഇതിലെ എഐ ഗ്രൂപ്പ് ഫി എക്സ്പേർട്ട് സഹായിക്കുന്നു. ബാറ്ററിയും പെർഫോമൻസും നല്ലതാണ്. അതുകൊണ്ട് തന്നെ രണ്ട്-മൂന്ന് വർഷത്തോളം ഈ ഫോണ്‍ ഉപയോഗിക്കാൻ സാധിക്കും. വെള്ളത്തിലിട്ട് നിരവധി തവണ പരീക്ഷണം നടത്തിയതിനാല്‍ ഫോണ്‍ 12 മണിക്കൂർ വെള്ളത്തില്‍ കിടന്നാലും കംപ്ലെയിൻ്റ് ആകില്ലയെന്നതാണ് പ്രത്യേകത.
ഇനി വാട്ട്സ്‌ആപ്പിലൂടെയും മൊബൈല്‍ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ
