Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗണ്‍സില്‍ മീറ്റിംഗ്

ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗണ്‍സില്‍ മീറ്റിംഗ്

NRI Reporter 0 months ago

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എല്‍ )ഷിക്കാഗോ രൂപതാതല കൗണ്‍സില്‍ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള സി.എം.എല്‍ ലീഡേഴ്‌സ് മീറ്റിംഗില്‍ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തു

ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി റ്റിസണ്‍ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലില്‍, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സംസാരിച്ചു.

The post ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗണ്‍സില്‍ മീറ്റിംഗ് appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter