Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടെക്സാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

ടെക്സാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

NRI Reporter 6 hrs ago

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയില്‍ വച്ച്‌ ഉണ്ടായ വാഹനാപകടത്തില്‍ ബേബിക്കുട്ടി വില്‍സണ്‍ ഫിലിപ്പ് (66) മരണപ്പെട്ടു.

ഭർത്താവ് വില്‍സണ്‍ ഫിലിപ്പ് (മോനച്ചൻ) നിസ്സാര പരിക്കുകളോടെ ഹോസ്പിറ്റല്‍ പരിചരണത്തിലാണ്. ഇന്നലെ (വ്യാഴം) പ്ലാനോയിലെ West Parker Road-Mission Ridge Road ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2:40ഓടെ ആയിരുന്നു അപകടം.

വില്‍സണ്‍ ഫിലിപ്പ് എടത്വ പരുത്തിമൂട്ടില്‍ കുടുംബാംഗമാണ് റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളാണ് ബേബിക്കുട്ടി വില്‍സണ്‍ ഫിലിപ്പ്. ഡാളസ് വി എ ഹോസ്പിറ്റലില്‍ നഴ്സിംഗ് എഡ്യൂക്കേറ്റർ. ആണ്മക്കള്‍: ബെൻസണ്‍, ബില്‍സണ്‍, ബ്രിയാന്ന.

പൊതുദർശനത്തിൻ്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Contact numbers: 972-352-7489; 214-718-4571

Malayali woman died in a vehicle accident in Texas.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter